തിരുവള്ളൂര്‍: കേരളാ സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തും നാഷണല്‍ ആയുഷ്
മിഷനും തിരുവള്ളൂര്‍ ഗവ.ഹോമിയോ-ആയുര്‍വേദ ഡിസ്പെന്‍സറികളുടെയും സംയുക്താഭിമുഖ്യത്തില്‍ വയോജന ക്യാമ്പ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍ അധ്യക്ഷത വഹിച്ചു .
എന്‍എഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: അനീന പി. ത്യാഗരാജ് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍മാരായ പി പി രാജന്, രമ്യ പുലക്കുന്നുമ്മല്‍, ഡോക്ടര്‍മാരായ സൂരജ് എസ് എന്‍, വിദ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനസ്സിന് പ്രായ മാകരുത് എന്ന വിഷയത്തില്‍
ഡോ. രാഹുല്‍.ആര് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. ക്യാമ്പിനോടനുബന്ധിച്ചു ആയുര്‍വേദ, ഹോമിയോ ജനറല്‍
വിഭാഗത്തിനോടൊപ്പം സ്പെഷ്യാലിറ്റി വിഭാഗങ്ങളും സ്പെക്ട്ര ലാബ് വടകരയുടെ സൗജന്യ രക്ത പരിശോധനയും നടന്നു.