വടകര: പുതുപ്പണം ശ്രീ നല്ലാടത്ത് ക്ഷേത്ര വളപ്പില്‍ ന്യൂ വികാസ് കലാസമിതി പ്രവര്‍ത്തകര്‍ ഒരുക്കിയ ചെണ്ട് മല്ലി കൃഷി
വിളവെടുത്തു. 34-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.രജനി ഉദ്ഘാടനം നിര്‍വഹിച്ചു.
ന്യൂ വികാസ് പ്രസിഡന്റ് വരീഷ് പി അധ്യക്ഷത വഹിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ശശി തെക്കേ മഞ്ഞോളി, സെക്രട്ടറി ദാസന് എം വി, ന്യൂ വികാസ് മെമ്പര്‍മാരായ ധനീഷ്, സവിജ്, സരില് രാഗ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി കെ.സജേഷ് സ്വാഗതം പറഞ്ഞു.
വടകര നഗരസഭയും കൃഷിഭവനും ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകള്‍ വാങ്ങുകയും ഏകദേശം രണ്ടര മാസം പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തുമാണ് ന്യൂ വികാസിന്റെ യുവകര്‍ഷകര്‍ ചെണ്ടുമല്ലി വിളവെടുപ്പ്
നടത്തിയത്.