അഴിയൂര്‍: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അഴിയൂരില്‍ വ്യാപകമായ തോതില്‍ വാഹന പരിശോധന. റൂറല്‍
എസ്പിയുടെ നേതൃത്വത്തിലുള്ള കെ9 ഡോഗ് സ്ക്വാഡും കോഴിക്കോട് എക്സൈസ് ഐബിയും അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായാണ് വാഹന പരിശോധനയില്‍ ഏര്‍പെട്ടത്.
ഡോഗ് സ്ക്വാഡിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ.മോഹന്‍ദാസ് നേതൃത്വം നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.പ്രമോദ് കുമാര്‍, കോഴിക്കോട് ഐബി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.വി.നൗഷീര്‍,
പി.ജെ.മനോജ്, പി.ലിനീഷ്, ഡബ്ല്യൂസിഒ പി.എം.ഷൈനി, ഡോഗ് സ്ക്വാഡ് അംഗങ്ങളായ ജിനു പീറ്റര്‍, സി സുജീഷ് എന്നിവര്‍ പങ്കെടുത്തു.