അഴിയൂര്‍: പൂഴിത്തല സുരേഷ് ഭവനില്‍ പി.പി.ശശിധരന് (72) അന്തരിച്ചു. അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രം മുന്‍ പ്രസിഡന്റും ഡയറക്ടറുമാണ്. പൂഴിത്തലയിലെ പഴയ കാല വ്യാപാരി പരേതനായ കുഞ്ഞാണ്ടിയുടെയും പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കള്‍: സമിത്, ഷമിലിനിതീഷ്. മരുമക്കള്‍: നിതീഷ്, മമത. സഹോദരങ്ങള്‍: അശോകന്, ഡോ. സതിവേണുഗോപാല്, സുരേഷ് ബാബു, പരേതരായ സോമന് ,പത്മ