വിലങ്ങാട്: സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള സ്പോര്‍ട്സ്കിറ്റ് വിതരണം ഷാഫി പറമ്പില്‍ എംപി
നിര്‍വഹിച്ചു. സ്കൂള്‍ പിടിഎ കമ്മിറ്റിയാണ് സ്പോര്‍ട്സ് കിറ്റിന്റെ ആവശ്യം എംപിയെ അറിയിച്ചത്. അതുപ്രകാരം എംപി സ്കൂളിലേക്ക് വേണ്ട സ്പോര്‍ട്സ് ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുകയായിരുന്നു
ചടങ്ങില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍മ രാജു അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാദര്‍ വില്‍സണ്‍ മാത്യു, ഹെഡ് മാസ്റ്റര്‍ ബിനു ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യന്‍, എംപിടിഎ പ്രസിഡന്റ് ജെസ്ന സോണി, സ്കൂള്‍ ലീഡര്‍ ആന്മരിയ ജെയ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം സ്കൂള്‍ കുട്ടികള്‍ക്ക് ചോക്ലേറ്റുകള്‍ നല്‍കിയാണ് ഷാഫി
മടങ്ങിയത്..