പയ്യോളി: തച്ചന്‍കുന്നിലെ മഠത്തില്‍ കല്യാണി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: മനോജ്, രജനി. മരുമക്കള്‍: മോഹനന് ചെട്ട്യാം വീട്ടില്‍ (പയ്യോളി), ഷിഗിത (തിക്കോടി പഞ്ചായത്ത്). സഹോദരങ്ങള്‍: ശങ്കരന്, ഗോപാലന്,
കുഞ്ഞിരാമന്, ബാലകൃഷ്ണന്, നാരായണി.
