പുറമേരി: അരയാക്കൂല്‍ താഴക്കുനി ശാന്ത (62) അന്തരിച്ചു. അച്ഛന്: പരേതനായ ചെക്കോട്ടി. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങള്‍: കൃഷ്ണന്, യശോദ, പാറു, രാജന്, ഭാസ്കരന് (സിപിഎം പുറമേരി ലോക്കല്‍ കമ്മറ്റി അംഗം, മോട്ടോര്‍ തൊഴിലാളി
യൂനിയന്‍ നാദാപുരം ഏരിയാ സെക്രട്ടറി), സരസന്, വിജയന്, ലീല. സംസ്കാരം ബുധന്‍ രാവിലെ 9 മണി .
