വടകര: പുതുപ്പണം കറുകയില്‍ വണ്ണാന്റെതാഴ ജാനു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: നന്ദിനി, മുരളീധരന്, മനോജന്. മരുമക്കള്‍: രവീന്ദ്രന് (യുഎല്‍സിസി)

നാദാപുരം റോഡ്, ഗീത വില്ല്യാപ്പള്ളി, ഷീജ മങ്ങൂല്‍പാറ. സഹോദരങ്ങള്‍: ശാരദ പുത്തൂര്‍, മാധവി കരിമ്പനപ്പാലം, പരേതരായ കുമാരന്, കണാരന്, കുഞ്ഞിരാമന്, നാരായണി.