മുയിപ്പോത്ത്: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുയിപ്പോത്ത് പടിഞ്ഞാറക്കര മോയിരോത്ത് മൂസ (ചാത്തോത്ത് പറമ്പത്ത് കുറുന്തോടി-70) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: സാജിത,

മുഹമ്മദ് ഷാഫി, പരേതനായ റിയാസ്. മരുമകന്: റഫീഖ് (പുതിയപ്പുറം). സഹോരങ്ങള്‍: ആമിന (എളമ്പിലാട്), ഇബ്രായി, പരേതരായ അമ്മത്, അബ്ദുള്ള (കുറുന്തോടി).