നാദാപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അരൂരില്‍ ഡി.സി.സി മെമ്പര്‍ കെ സജീവന് പി.കെ കണാരന്, പി.ശ്രീലത, റീത്ത കണ്ടോത്ത്, ചെത്തില്‍ കുമാരന്, നെല്ലിക്കണ്ടി വേണു, കെ ഗോപാലന്, എം സുധാകരന് എന്നിവര്‍ നേതൃത്വം നല്കി.

പുറമേരിയില്‍ മണ്ഡലം പ്രസിഡന്റ് പി അജിത്ത് , ടി കുഞ്ഞിക്കണ്ണന്, കെ. പ്രദീഷ്, പി. ദാമോദരന്‍ മാസ്റ്റര്‍ നേതൃത്വം നല്കി