വടകര: കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ ഒന്നാം വര്‍ഷ ബിടെകില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്
എന്‍ജിനീയറിങ് ബ്രാഞ്ചുകളിലാണ് ഒഴിവ്. 11-ാം തിയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് കോളജിലാണ് സ്പോട്ട് അഡ്മിഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943901589, 9847841673, 9446848483.
