നാദാപുരം: തൂണേരി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ തൂണേരി കാര്‍ഷിക കര്‍മ സേന അണലിമുക്കില് ചെയ്ത
ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി. വിളവെടുപ്പ് ഉത്സവമായി. പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൂണേരി പഞ്ചായത്തില്‍ ആദ്യമായി നടത്തിയ ചെണ്ടുമല്ലി കൃഷി നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും മാതൃകാപരമായി.
വിളവെടുപ്പ് ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റെജില കിഴക്കും കരമല്‍, മെമ്പര്‍മാരായ ഷാഹിന.പി; മധുമോഹന്, ലിഷ കുഞ്ഞിപ്പുരയില്‍, കൃഷി ഓഫീസര്‍ അപര്‍ണ കെ.ഗോകുല്‍, കര്‍മ സേന പ്രസിഡന്റ് രജിഷ കെ വി, സെക്രട്ടറി പ്രജിഷ.സി, പ്രബിഷ.കെ.ടി.കെ., നിഷ നാമത്ത്, അനിഷ , ശൈലജ, ഷീബ, രോഷ്മി, റെനീഷ് എം, സിന്‍സി പി കെ എന്നിവര്‍
പങ്കെടുത്തു.