വടകര: ചോറോട് അറക്കല്‍നട തയ്യില്‍ നാരായണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്. മക്കള്‍: പത്മിനി (വെള്ളികുളങ്ങര), രമേശന് (വെള്ളികുളങ്ങര), രജനി (മേലൂര്‍), രമണി (പാലയാട്), രജില (കൊളാവിപ്പാലം), രജീഷ്. മരുമക്കള്‍: സുരേഷ്, സിദ്ധാര്ഥന്, ബബിത, വിദ്യ, പരേതരായ ചന്ദ്രന്, രമേശന്. സഹോദരങ്ങള്‍: പരേതനായ ബാലന്, ദേവു, അശോകന്.
സഞ്ചയനം വ്യാഴാഴ്ച.
