വടകര: വീരഞ്ചേരി പി.സി.സൈനബ (തട്ടാന്റവിട-95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുന്നത്ത് മൂസ.
മക്കള്‍: സുഹറ, സക്കീന, ബഷീര്‍, നാസര്‍, ഷാഹിദ. മരുമക്കള്‍: പരേതനായ വളപ്പില്‍ ഹാരിസ് ഹാജി, കൊറോമ്പള്ളി
അബ്ദുറഹിമാന്, നജ്മ, ആരിഫ, പി വി മൊയ്തു ചെമ്മരത്തൂര്‍. മയ്യത്ത് നിസ്കാരം ഇന്ന് (ഞായര്‍) വൈകുന്നേരം നാലിന് താഴെഅങ്ങാടി വലിയ ജുമാഅത്ത് പള്ളിയില്‍.
മക്കള്‍: സുഹറ, സക്കീന, ബഷീര്‍, നാസര്‍, ഷാഹിദ. മരുമക്കള്‍: പരേതനായ വളപ്പില്‍ ഹാരിസ് ഹാജി, കൊറോമ്പള്ളി