വടകര: നടക്കുതാഴ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ഗവ.ആശുപത്രി പരിസരത്ത് ബാങ്ക് പ്രസിഡന്റ് എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയരക്ടർ മാരായ റീന പി. പി, മുഹമ്മദലി, ഹരിദാസൻ

എന്നിവർ സംസാരിച്ചു. ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ഷൈജു. ടി എം സ്വാഗതവും ലൈജു നന്ദി യും പറഞ്ഞു.