വില്ല്യാപ്പളളി: അരയാക്കൂല്‍ താഴ തട്ടാറത്ത് കുഞ്ഞാമി (90) അന്തരിച്ചു. ഭര്‍ത്താവ്: അമ്മദ്. മക്കള്‍: കുഞ്ഞയിഷ, ജമീല, നഫീസ, റുഖിയ, അഷറഫ്. മരുമക്കള്‍: ഹമീദ് കാരിയാണ്ടന് കോട്ടയില്‍ പയ്യോളി, റസാഖ് പനരംപള്ളി അയനിക്കാട്, ഹാഷിം കോമത്ത് അരയക്കൂല്താഴ, അബ്ദുള്‍റഹ്മാന്‍ ആശാരിക്കണ്ടി കാക്കുനി, സക്കീന ആച്ചേരി മാങ്ങോട്. സഹോദരങ്ങള്‍: പരേതരായ അമ്മദ്
ആറങ്ങോട്ട് മയ്യന്നൂര്‍, അബ്ദുള്ള പുതിയാപ്പ്, മൂസ്സ മലയില്‍ മയ്യന്നൂര്‍, ഇബ്രാഹിം കണ്ണിമാക്കാരസി മയ്യന്നൂര്‍, ആയിഷ പാലൊളപറമ്പത്ത് മയ്യന്നൂര്‍, ഫാത്തിമ മലയില്‍ മയ്യന്നൂര്‍.
