വടകര: കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി ഓണാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം
ചെയ്തു. തീരം രക്ഷാധികാരി പി.മഹമൂദ് ഉദ്ഘാടനം ചെയ്തു. സി.കെ.നാണു കിറ്റ് ഏറ്റുവാങ്ങി.
പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.സലീം, എ.കെ.സചീന്ദ്രന്‍, ഹസീബ്, വി.മുസ്തഫ, ടി.കെ.അബ്ദുറഹ്മാന്, വി.ബഷീര്‍, മുനീര്‍ മണ്ണിച്ചി, റഫീഖ് ആവിക്കല്‍, ബഷീര്‍ പൊന്മണിച്ചി, ആശ അനില്‍കുമാര്‍, സാബിത്, ടിപി.വിനോദന്‍, ഇസ്മായില്‍, വാരിജാക്ഷി, ജിഷ, ഷര്‍നാസ്, സി.എച്ച്.ചന്ദ്രി എന്നിവര്‍ സംബന്ധിച്ചു. സി.എച്ച്.ജിനീഷ്കുമാര്‍ സ്വാഗതവും സി.കെ.രജില്‍ നന്ദിയും പറഞ്ഞു.