അരൂർ: പെരുമുണ്ടച്ചേരിയിലെ മലയിൽ താമസിക്കും ഇല്ലത്ത് പീടികയിൽ കദീശ ( 81) അന്തരിച്ചു. ഭർത്താവ്: പരേതനായ ചേമത്ത്കണ്ടിയിൽ അബ്ദുള്ള. മക്കൾ: മലയിൽ ബഷീർ, ജമീല. മരുമക്കൾ: ജാസ്മിൻ (തീക്കുനി), മുഹമ്മദ് പുതിയോട്ടിൽ (തീക്കുനി) സഹോദരങ്ങൾ:

മറിയം (ചേലക്കാട്), പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല, മൂസ്സ (വടകര), പാത്തു (മരുന്നൂര് ), ആയിശു (ജീലാനി) ..