വടകര: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസ് മര്‍ദനം ഏറ്റുവാങ്ങി ജയിലില്‍ കഴിഞ്ഞ് ജാമ്യം നേടി
പുറത്തിറങ്ങി നാട്ടിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോലിന് വടകരയില്‍ സ്വീകരണം നല്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വരവേറ്റു. ആര്.ഷഹിന്‍, സൂഫിയാന് ചെറുവാടി, വി.പി.ദുല്‍ഖിഫില്‍, വി.ടി നിഹാല്‍, പ്രത്യുഷ് ഒതയോത്ത്, സതീശന് കുരിയാടി, കാവില്‍ രാധാകൃഷ്ണന്, സി.നിജിന്‍, ബബിന്‍ ലാല്‍ സി.ടി.കെ, മുഹമ്മദ് മിറാഷ്, ദില്‍രാജ് പനോളി, ബിതുല്‍ ബാലന്, അഭിനന്ദ് ജെ മാധവ് എന്നിവര്‍ നേതൃത്വം നല്കി.
