പുറമേരി: ഈ വര്‍ഷത്തെ അധ്യാപക ദിനത്തില്‍ പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകര്‍ക്ക്
കിട്ടിയത് വേറിട്ട സമ്മാനം. പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥി വൈഗ തന്റെ അധ്യാപകര്‍ക്ക് സ്നേഹസമ്മാനമായി നല്‍കിയത് സ്വന്തം കൈപ്പടയില്‍ വരച്ച അധ്യാപകരുടെ ചിത്രങ്ങള്‍. പുറമേരി പിലാച്ചേരി സജീവന്-സൗമ്യ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
അധ്യാപക ദിന സംഗമം പ്രിന്‍സിപ്പല്‍ ഇ.കെ.ഹേമലത ഉദ്ഘാടനം ചെയ്തു. ക്ലാസ് അധ്യാപകന് ഷമീര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഇ.കെ ലളിതാംബിക, അപര്‍ണരാജ്, ദിയ, റഷീദ, കീര്‍ത്തന എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ അസിന്
ഷാജ്, വൈഗ, നിരഞ്ജന, ഋതുവര്‍ണ, പാര്‍വണ, ശിവ, അന്സിമ എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി.