വടകര: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാര ജേതാവ് പ്രൊഫ: കടത്തനാട് നാരായണനെ എന്‍സിപി വടകര ബ്ലോക്ക് കമ്മിറ്റി ഗുരു വന്ദനം പരിപാടിയുടെ ഭാഗമായി ആദരിച്ചു. പ്രസിഡന്റ് പി.സത്യനാഥന് പൊന്നാട അണിയിച്ചു.
സെക്രട്ടറി ആര്.രവീന്ദ്രന് ഉപഹാരം നല്കി. ചൊക്രന്റവിട ചന്ദ്രന്, വളളില്‍ ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
