ഓര്‍ക്കാട്ടേരി: മുക്കാട്ട് കുഞ്ഞാമി ഹജ്ജുമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുക്കാട്ട് ഹംസ ഹാജി ( എംഎം
യത്തീംഖാന മുന്‍ പ്രസിഡന്റ്). മക്കള്‍: അഷ്റഫ് ഹാജി (അറഫ ജ്വല്ലറി), അമീര്‍ (മുസ്ലിംലീഗ് ഏറാമല പഞ്ചായത്ത് 15-ാം വാര്‍ഡ് ട്രഷറര്‍, വൈസ് പ്രസിഡന്റ് മദ്രസാ കമ്മിറ്റി), മുഹമ്മദ് (സെക്രട്ടറി ഏഴാം വാര്‍ഡ് മുസ്ലിം ലീഗ്), അസീസ് (ഖത്തര്‍), ഫൈസല്‍ (ബഹ്റൈന്‍), ഫൗസിയ. മരുമക്കള്‍: കാസിം കളത്തില്‍, റുക്കിയ, മറിയം, സാജിത, ലുലു, ഷംസി. സഹോദരങ്ങള്‍: ടി.കെ അമ്മദ് (വൈസ് പ്രസിഡന്റ് നാദാപുരം മണ്ഡലം മുസ്ലിം ലീഗ്). മയ്യത്ത് നിസ്കാരം ഞായര്‍ രാവിലെ 8.30 ന് ഓര്‍ക്കാട്ടേരി ജുമാ മസ്ജിദില്‍.
