വില്യാപ്പള്ളി: അധ്യാപക പ്രസ്ഥാനത്തിന് മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കുകയും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍
നിറസാന്നിധ്യവുമായ അധ്യാപകരെ കെപിഎസ്ടിഎ ആദരിച്ചു. വില്യാപ്പള്ളി എംജെ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നു വിരമിച്ച
പി. മോഹന്‍ദാസ്, കടമേരി എംയുപി സ്കൂളില്‍ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ച എന്‍.പി ഇബ്രാഹിം എന്നിവരെയാണ് അധ്യാപകദിനത്തില്‍ കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആദരിച്ചത്.
വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് കെ.ഹാരിസ് സെക്രട്ടറി പി.രാജീവന്, ട്രഷറര്‍ ജിതിന്റാം എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. റവന്യൂ ജില്ല വൈസ് പ്രസിഡന്റ് ടി.അജിത്ത് കുമാര്‍ മുഖ്യാതിഥി ആയി. വസതിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഉപസമിതി അംഗം പി.എം.ഷിജിത്ത്, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് പി പ്രേംദാസ്, ടി.ഹക്കിം, അക്കായി
നാസര്‍, തോടന്നൂര്‍ സബ്ജില്ല സെക്രട്ടറി ടി.കെ.ശ്രീജേഷ്, ഫാസില്‍, സി.കെ. നജീബ്, എം.കെ.മുനീര്‍, ഹാഫിസ് അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.