അഴിയൂര്‍: കണ്ണൂക്കരയിലെ നാടുകാണിമേല് പുത്തലത്ത് താഴെ കുനി അന്ത്രു ഹാജി (80) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സീനത്ത്, നിസാര്‍ കളത്തില്‍ (ഖത്തര്‍), നാസര്‍ (ബഹ്റൈന്‍), ഹാജിറ. മരുമക്കള്‍: ബഷീര്‍ (ഖത്തര്‍), നസീര്‍ (ദുബൈ), റൈഹാന, സെനീബ. സഹോദരങ്ങള്‍: യൂസഫ്, പരേതരായ ഇബ്രാഹിം, സൈനബ.