കക്കട്ടില്‍: കുനിയില്‍ വിജയരാഘവന് (69) അന്തരിച്ചു. പരേതരായ ശങ്കരകുറുപ്പിന്റെയും ഇന്ദ്രാണി അമ്മയുടെയും മകനാണ്. ഭാര്യ: തങ്കമണി (ആശ വര്‍ക്കര്‍ കുന്നുമ്മല്‍). മക്കള്‍: രേഷ്മ, രേഖ. മരുമക്കള്‍: ശോഭിത് (ഇന്ത്യന്‍ റെയില്‍വെ), പരേതനായ സുമേഷ്.
സഹോദരങ്ങള്‍: പത്മാവതി അമ്മ, പരേതനായ വേണുഗോപാലന്‍. സംസ്കാരം ശനി രാവിലെ 10.30ന് വീട്ടുവളപ്പില്‍.
