നാദാപുരം: കടമേരിയില്‍ ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുറ്റിക്കാട്ടില്‍ ദഗിലേഷിനെയാണ്
(40) നാദാപുരം സിഐ എം.എസ്.സാജന് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസ് എടുത്തത്. വ്യാഴാഴ്ച വൈകുന്നേരമാണ്
കീരിയങ്ങാടി സ്വദേശി ഓട്ടോ ഡ്രൈവര്‍ വാണിയേണ്ടി ഇല്യാസിനെ (40 ) പ്രതി വെട്ടി പരിക്കേല്‍പ്പിച്ചത്. യാത്രക്കാരയും കൊണ്ടുപോവുന്നതിനിടെ വഴി
ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പ്രതി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലാണ് പ്രതി ആക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊടുവാള് കൊണ്ട് തലക്ക് പിറക് വശം വെട്ടേറ്റ ഇല്യാസ് വടകരയിലെ സ്വകാര്യ
ആശുപത്രിയില്‍ ചികിത്സയിലാണ്.