കുറ്റ്യാടി: മരുതോങ്കര പരവത്ത് ബാലന് നമ്പ്യാര്‍ (76) അന്തരിച്ചു. മരുതോങ്കര തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രം ജോയിന്റ് സെക്രട്ടറിയാണ്. ഭാര്യ: ജാനകി അമ്മ. മക്കള്‍: ബിജു (റിപ്പോര്‍ട്ടര്‍ മാതൃഭൂമി തിരുവനന്തപുരം), ബിന്ദു (സീനിയര്‍ അസിസ്റ്റന്റ് കെഎസ്ഇബി വടകര ബീച്ച് സെക്ഷന്‍), ബീന. മരുമക്കള്‍: ടി. മോഹനന് (എ വണ്‍ ട്രാവല്‍സ് കോഴിക്കോട്), പ്രശാന്തിനി (അധ്യാപിക എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ കോഴിക്കോട്), പരേതനായ മക്കാട്ട് വടക്കയില്‍ ശിവദാസന്‍ (ബാബു). സഹോദരങ്ങള്‍: പരവത്ത് നാരായണന്, രാധ (ഓടന്‍ കണ്ടിയില്‍).