കണ്ണൂക്കര: മണിയോത്ത് സത്യഭാമ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.സി.ദാമോദരക്കുറുപ്പ്. മക്കള്‍: ബി.വേണുഗോപാലന്‍
(മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റ്, റിട്ട.ആര്‍ടിഒ), ബി.മിത്രന് (റിട്ട.ഡിജിഎം കണ്ണൂര്‍ ജില്ലാ ബാങ്ക്). മരുമക്കള്‍: കെ.ടി.ഷൈലജ (റിട്ട.ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍), കെ.ബിന്ദു (അധ്യാപിക വരിശക്കുനി സ്കൂള്‍). സഹോദരി: എം. ഭാരതിയമ്മ (മടപ്പള്ളി). സംസ്കാരം ശനി രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
