ന്യൂമാഹി: മാഹി പാലത്തിന് സമീപത്ത് നിന്ന് ബസില്‍ കയറുന്നതിനിടെ വീണു പരിക്ക്. ചോറോട് മുട്ടുങ്ങല്‍ സ്വദേശി റഹീമിനാണ് (48) പരിക്ക്. റഹീമിനെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
© 2024 vatakara varthakal