വടകര: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സബ് ജൂനിയര്‍ വോളിബോള്‍
ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 17, 18 തിയതികളില്‍ വടകര ശ്രീനാരായണ എല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ ഇവിടെ നിന്നു തെരഞ്ഞെടുക്കും.
ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായി ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ വി.വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. വി.കെ.പ്രേമന്, കെ.പ്രദീപന്, ടി.പി.രാധാകൃഷ്ണന്, കെ.കെ.ശ്രീധരന്, ടി.പി.കാസിം, സി.സി.അബ്ബാസ്, കെ.നസീര്‍, കേളോത്ത് രമേശന്, എം.വേണുഗോപാല്‍, കെ.ദിലീപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വി.വിദ്യാസാഗര്‍ ചെയര്‍മാനായും വി.കെ.പ്രേമന് ജനറല്‍ കണ്‍വീനറായും സ്വാഗതസംഘ കമ്മിറ്റിക്കുരൂപം നല്കി