വടകര: വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ.സുനീതി അമ്മ (89) അന്തരിച്ചു. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ മാണിക്കോത്ത് ജയചന്ദ്രന് (റിട്ട. ഡെപ്യൂട്ടി കലക്ടര്‍). മക്കള്‍: സന്തോഷ് കുമാര്‍
(ഓസ്ട്രേലിയ), സുനില്‍ കുമാര്‍, അഡ്വ:ജയദീപ് ജയചന്ദ്രന്, അഡ്വ: വിമി ജയചന്ദ്രന്. മരുമക്കള്‍: ദേവകി, പരേതയായ ശ്രീലീന, റീജ, പരേതനായ പി.കെ.സുശാന്ത്.
