കുമ്മങ്കോട്: പെരുമുണ്ടച്ചേരി വലിയ വീട്ടിൽ പാറു അമ്മ (107) അന്തരിച്ചു. ഭർത്താവ്:

പരേതനായ കണാരൻ . മക്കൾ: ചെക്കോട്ടി, കടുങ്ങ്വാൻ, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: പരേതനായ പൊക്കൻ, മാണിക്കം. മരുമക്കൾ: മാണി, ലീല