ഒഞ്ചിയം: ഒഞ്ചിയത്ത് മഠത്തിൽ നമിത ഒ എം (39) അന്തരിച്ചു. ഭർത്താവ്: അജിത്ത് കുമാർ (നാദാപുരംറോഡ്). ഒഞ്ചിയത്ത് മഠത്തിൽ പരേതരായ ഒ എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്. സഹോദരങ്ങൾ: സൗമ്യ ഒ എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ

കിഷോർ കുമാർ ഒ എം. സംസ്കാരം ഇന്ന് (05-09-24) വൈകീട്ട് നാല് മണിക്ക് ഒഞ്ചിയം കരുവാരക്കൽത്താഴ യിലെ സഹോദരിയുടെ ‘തയ്യിൽ’ വസതിയിൽ.