വടകര: തിരുവനന്തപുരത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ
മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വടകരയില്‍ കോണ്‍ഗ്രസ് പ്രകടനം. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, സി നിജിന്‍, വി കെ പ്രേമന്, പി എസ് രഞ്ജിത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, ടി പി ഫസലു, പി സഫയര്‍, ഷഹീര്‍ കാന്തിലോട്ട്, മുഹമ്മദ് മിറാഷ്, പി ദില്റാജ്, സജിത്ത് മാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
