<strong>വടകര:</strong> കുരിയാടി കൂടത്തിന്റവിടെ ശീതള (58) അന്തരിച്ചു. സഹോദരങ്ങള്‍: രേണുക, ശോഭന, ചിത്രന്, പരേതരായ വാമനന്, ശ്രീനിവാസന്, ഷൈലജ, വിനോദന്‍. <img class="size-full wp-image-126 aligncenter" src="http://vatakaravarthakal.in/wp-content/uploads/2024/08/century-hardwares.jpg" alt="" width="789" height="264" />