വടകര: പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് നാരായണ നഗരം ജനതാറോഡിലെ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണന് നമ്പ്യാര്‍ (70) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: ശ്രീഹരി (കണ്‍സ്യൂമര്‍ ഫെഡ്, കൊച്ചി), ശ്രീന, ശ്രീജിത്ത് (പേഴ്സണല്‍ സ്റ്റാഫ്, ഷാഫി പറമ്പില്‍ എംപി). മരുമക്കള്‍: ആര്.റോഷിപാല്‍ (പ്രിന്‍സിപ്പള്‍ കറസ്പോണ്ടന്റ്, റിപ്പോര്‍ട്ടര്‍ ടിവി, തിരുവനന്തപുരം), ശുഭലക്ഷ്മി. സംസ്കാരം
വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
