നാദാപുരം: എൽ.ഐ.സി. സാറ്റ്ലൈറ്റ് ഓഫിസിൻ്റ നേതൃത്വത്തിൽ ഇൻഷുറൻസ് 68 -ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാദാപുരം ഐ.ഡി.ബി.ഐ. മാനേജർ മനു മോഹൻ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി നാദാപുരം ബ്രാഞ്ച് മാനേജർ മാലിനി

കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ, അശോകൻ തുണേരി രാജൻ എന്നിവർ പ്രസംഗിച്ചു. എൽ.ഐ.സി. ജീവനക്കാർ, ഡി.ഒ മാർ , എജൻ്റുമാർ മുതലായവർ സംബന്ധിച്ചു.