വടകര: കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ (കുഞ്ഞിക്കണ്ടി) ഇബ്രാഹിം ഹാജി(87) അന്തരിച്ചു. ഭാര്യ: സൈനബ .മക്കൾ: സമദ്, മജീദ്, റഫീഖ് (ദുബൈ) നസീർ, ഗഫൂർ

(ദുബൈ) നിസാർ (ദുബൈ) മരുമക്കൾ, റസിയ(നെല്ലാച്ചേരി) നസീമ (കുന്നുമ്മക്കര) നസീറ (ഓർക്കാട്ടേരി) സറീന (എടച്ചേരി) ഹാജറ (എടച്ചേരി )
സഹോദരങ്ങൾ: പരേതനായ കുഞ്ഞാലി, കദീജ, കുഞ്ഞാമി, ആയിശോമ.