നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാറുകളില്‍ കമ്പിത്തിരി കത്തിച്ചും റോഡില്‍ വിവിധ വര്‍ണങ്ങളിലുള്ള പുക പടര്ത്തിവിട്ടും
അപകടകരമായ രീതിയില്‍ അതിര് വിട്ട വിവാഹ ആഘോഷം. ഇതര യാത്രക്കാര്‍ വലഞ്ഞു. നാദാപുരം ആവോലം മുതല്‍ വളയം പോലീസ് സ്റ്റേഷന് പരിധിയിലെ പാറക്കടവ് ടൗണ്‍ വരെയുള്ള അഞ്ച് കിലോമീറ്ററാണ് കാറിലുള്ളവര്‍ അപകട യാത്ര നടത്തിയത്.
മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിലാണ് പൊതുജനങ്ങളുടെ യാത്ര ദുരിതമാക്കിയ വാഹന ഘോഷയാത്ര. വിവാഹസംഘത്തിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന നാല്‍പ്പതിലേറെ വാഹനങ്ങളെ കടന്ന് പോകാന്‍ അനുവദിക്കാതെ തലങ്ങും വിലങ്ങുമാണ്
ഈ കാറുകള്‍ ഓടിച്ചത്. റോഡുകളില്‍ വര്‍ണപുക പടര്‍ത്തിയതോടെ കാറുകളുടെ പിന്നിലും മുന്നിലുമായുള്ള വാഹന ഡ്രൈവര്‍മാരുടെ കാഴ്ച്ച മറഞ്ഞു.
ഗതാഗത നിയമം ലംഘിച്ച് യാത്ര നടത്തിയത്. യുവാക്കളുടെ വാഹനത്തിന് പിറകില്‍ സഞ്ചരിച്ച യാത്രികര്‍ അപകട യാത്ര
ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. വാഹനങ്ങളില്‍ നിന്ന് ഉയര്‍ന്ന പുക യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാവുകയും കാഴ്ച മങ്ങിയതോടെ മോട്ടോര്‍ ബൈക്കുകാര്‍ക്ക് വാഹനം റോഡരികില്‍ നിര്‍ത്തേണ്ടിയും വന്നു.