വടകര: വയനാടിനെ ചേര്‍ത്തുപിടിച്ചു വീണ്ടും ഫീനിക്സ് കുരിക്കിലാട്. ദുരന്ത ഭൂമിയില്‍ ആശ്വാസ പ്രവര്‍ത്തനവുമായി ജൂലൈ 30ന് അവശ്യ സാധനങ്ങളും മറ്റു സഹായങ്ങളും എത്തിച്ച ഫീനിക്സ് കുരിക്കിലാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു
സംഭവനയായി 40,600രൂപ സ്വരൂപിച്ചു. തുക വടകര തഹല്സിദാര്ക്കു കൈമാറി.
