മൊകേരി: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ട. അധ്യാപകന് മാലഞ്ചേരി ടി. കണാരന് (90) അന്തരിച്ചു. ഭാര്യ : പരേതയായ വത്സല (വളയം) പിതാവ്: പരേതനായ മാലാഞ്ചേരി പൊക്കിണന്‍. അമ്മ: പരേതയായ മന്ദി. സഹോദരങ്ങള്‍: മാധവി
(കള്ളാട്), നാരായണന് (റിട്ട. അധ്യാപകന് ചങ്ങരം കുളം യുപി സ്കൂള്‍), പരേതരായ കുഞ്ഞിക്കണ്ണന്, ചാത്തു, കല്യാണി. സഞ്ചയനം ശനിയാഴ്ച.
