പുറമേരി: കുനിങ്ങാട് പരേതനായ തന്നാണി കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തു (90) അന്തരിച്ചു. മക്കള്‍: ഇബ്രാഹിം (തെക്കയില്‍ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി), അമ്മദ്, ബഷീര്‍, കദീശ, റാബിയ, ഹാജറ. മരുമക്കള്‍: കുഞ്ഞബ്ദുളള ചാമപ്പറമ്പത്ത്, യൂസുഫ് നീലഞ്ചേരിക്കണ്ടി, അബ്ദുല്‍ അസീസ് വെളുത്തപറമ്പത്ത്, സുലൈഖ, സാറ, റംല.