കക്കട്ടില്‍: വട്ടോളി ശിവക്ഷേത്രത്തിന് സമീപം കായക്കുളങ്ങര നാരായണി (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: ജാനു, അശോകന്, രാജന് (ഡ്രൈവര്‍ കക്കട്ടില്‍ ടൗണ്‍), ദാമോദരന്‍ (റിട്ട. കനറാ ബാങ്ക്), ബാബു, നാണു (ഇരുവരും ഡ്രൈവര്‍). മരുമക്കള്‍: സുഖില, ഷീജ, റീജ, സോയ, സീന, പരേതനായ കുമാരന്. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണി വീട്ട് വളപ്പില്‍.