വട്ടോളി: 45 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ വീണ്ടും വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ഒത്തുകൂടി. ഓര്‍മയുടെ മടിത്തട്ടിലെ
ഒത്തുചേരല്‍ സൗഹൃദത്തിന്റെ നിറച്ചാര്‍ത്തായി. വട്ടോളി സംസ്കൃതം ഹൈസ്കൂളില്‍ 1978-79 കാലത്ത് പഠിച്ച 10-ാം തരം വിദ്യാര്‍ഥികളാണ് വീണ്ടും ഒരിക്കല്‍കൂടി സംഗമിച്ചത്. സ്കൂളിന്റെ തിരുമുറ്റത്ത് എത്തി ഇവര്‍ സൗഹൃദം പങ്ക് വെച്ചു.
അമൃത സ്മൃതിസംഗമം എന്ന പേരില്‍ നടന്ന സംഗമം രാജഗോപാലന്‍ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് വി.ഇ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്കൃതം എച്ച്എസ് പ്രധാനാധ്യാപിക വി.പി.ശ്രീജ, പി.പി.അശോകന് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വാധ്യാപകരായ
പി.പി.വിജയന്, കെ.പി.ചന്ദ്രന്, കരിമ്പില്‍ കുഞ്ഞികൃഷ്ണന്, പി.പി.മാലതി, പി.പി.രത്നവല്ലി, സ്കൂള്‍ പ്രാര്‍ഥനാ ഗീതം ആലപിച്ച ലീല അന്തര്‍ജനം എന്നിവരെ ആദരിച്ചു. കെ.ടി.ചന്ദ്രന്, എലിയാറ ആനന്ദന്, പി.എം.കൃഷ്ണന്, പി.കെ.ഉഷ, എം.കെ.രാജന്, എം.ടി.രാജന് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. വേണുനരിപ്പറ്റ, പി.എം ലത്തിഫ് വി പി നാണു, സാരംഗ് നാരായണന്, ശശി കേളങ്കണ്ടി,
അജിതകുമാരി, പി.കെ.രവീന്ദ്രന്, ചന്ദ്രി, ഷീജ, ലീല, കെ.ബാലന് എന്നിവര്‍ നേതൃത്വം നല്കി.