വടകര: വടകര ടൗണിന്റെ വിവിധ ഭാഗങ്ങളിലെ അനധികൃത മത്സ്യവില്പനക്കും വ്യാപകമായി മത്സ്യ ബൂത്ത്്
അനുവദിക്കുന്നതിനുമെതിരെ തൊഴിലാളി സമരം. വടകര ടൗണ്‍ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
അനധികൃത മത്സ്യവില്പനക്കെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല ബൂത്തുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടൗണ്‍ മത്സ്യമാര്‍ക്കറ്റില്‍ ഹര്‍ത്താലാചരിച്ച തൊഴിലാളികള്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ A കുഞ്ഞിരാമന് ഉദ്ഘാടനം
ചെയ്തു, KNA അമീര്‍ , Mഫൈസല്‍, സവാദ് ,ചന്ദ്രന്‍എന്നിവര്‍ പ്രസംഗിച്ചു, C അബൂബക്കര്‍ അധ്യക്ഷത വഹിച്ചു CM കരീം സ്വാഗത പറഞ്ഞു…
PPനിസാര്‍ KM ഗഫൂര്‍, PP നൗഷാദ്, MK ഇബ്രാഹിം, KVP നിസാര്‍, OM അഷ്റഫ്, P സിറാജ്, K V P നസീര്‍, നൗഫല്‍ D, KM മുജീബ് എന്നിവര്‍ നേതൃത്വം നല്കി