പതിയാരക്കര: താഴെ ചെറിയത്ത് ശശിധരന് (റിട്ട. സീനിയര്‍ സൂപ്രണ്ട് ഓഫ് സ്റ്റോഴ്സ് നേവല്‍ ബേസ് കൊച്ചിന്-65) അന്തരിച്ചു.
സംസ്കാരം പതിയാരക്കര കൊറ്റിട്ടയില്‍ വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: തിലകം (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, മാടപീടിക തലശേരി). മക്കള്‍: അശ്വിന് (ബംഗളുരു), അനുശ്രീ (ഐടി, കൊച്ചി). മരുമകള്‍: അജ്ഞലി. സഹോദരങ്ങള്‍: മാലതി, ശോഭന (ബേബി, സിപിഎം ചെറുവറ്റക്കര ബ്രാഞ്ചംഗം), അജിതന്, വിനോദന്‍ ( സിപിഎം നടുവയല്‍ ബ്രാഞ്ചംഗം, കേരള പ്രവാസി സംഘം വടകര ഏരിയ കമ്മിറ്റി അംഗം), ഉഷ.
