പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ (ചിന്നേട്ടൻ) (72) അന്തരിച്ചു.ഭാര്യ: സുമതി.മക്കൾ: ശ്രീജിത്ത് ( ടാക്സി ഡ്രൈവർ , പയ്യോളി )
രഞ്ജിത്ത് ( പോലീസ് ,നടക്കാവ് സ്റ്റേഷൻ കോഴിക്കോട് ).മരുമകൾ: സജിത ( ചെങ്ങോട്ട് കാവ് )

സഹോദരങ്ങൾ: ശാന്ത , സരസ്സ ( പതിയാരക്കര )പരേതരായ ഗംഗാധരക്കുറുപ്പ് , ,പത്മനാഭക്കുറുപ്പ് , ശ്രീധരക്കുറുപ്പ് ,പ്രഭാകരക്കുറുപ്പ്,ജാനുട്ടി അമ്മ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 മണി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.