കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ(74) ഗുജറാത്തിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ മഠത്തിൽ ശ്രീധരൻ നായർ(പാരഡൈസ് ടയേഴ്സ്, ഗുജറാത്ത്), മക്കൾ: സന്തോഷ്(ഗുജറാത്ത്), ഷിനിജ, മരുമക്കൾ: ഷീന, പരേതനായ ശിവദാസൻ( മഞ്ഞപ്പാലം)

സഹോദരങ്ങൾ:പരേതനായ ശ്രീധരൻ (നന്മണ്ട),വിജയലക്ഷ്മി( ഉള്ളിയേരി ) സംസ്കാരം ഗുജറാത്തിൽ നടത്തി.