വടകര: പുതിയാപ്പ് ചാലില്‍ കിഴക്കയില്‍ നാണു (72) അന്തരിച്ചു. ഭാര്യമാര്‍: ഷീബ, പരേതയായ ശോഭ. മക്കള്‍ : മണികണ്ഠന് പരേതനായ മഹേഷ്(അധ്യാപകന് അറക്കിലാട് ഈസ്റ്റ് എല്‍പി സ്കൂള്‍), മനീഷ്. മരുമക്കള്‍: സുജിത, അഞ്ജന. സഹോദരങ്ങള്‍:
പരേതനായ (ഗോപാലന്, ശ്രീധരന്), നാരായണി, രാഘൂട്ടി, രാജന്, രാജലക്ഷ്മി. സംസ്കാരം ഇന്ന് (ഞായര്‍) രാത്രി10ന് വീട്ടുവളപ്പില്‍.
