നാദാപുരം: ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് പ്രദേശം ഉത്തരമേഖല ഐജി കെ.സേതുരാമന് സന്ദര്‍ശിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഐജി വിലങ്ങാട് ദുരന്ത മേഖലകളിലെത്തി പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ജില്ല പോലീസ്
മേധാവി പി.നിധിന് രാജ്, നാദാപുരം ഡിവൈഎസ് പി എ.പി.ചന്ദ്രന്, വളയം സിഐ ഇ.വി.ഫായിസ് അലി എന്നിവര്‍ ഐജിയോടൊപ്പമുണ്ടായിരുന്നു.
